വിന്‍ഡീസിനെതിരായ ഏകദിന ടീം പ്രഖ്യാപിച്ചു | Oneindia Malayalam

2018-10-12 2

ODI squad announced, Rishab Pant in
വെസ്റ്റിന്‍ഡീസിനെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന് ആദ്യമായി ഏകദിന ടീമിലേക്ക് വിളിവന്നതാണ് ടീമിലെ ശ്രദ്ധേയമായ മാറ്റം. മുഖ്യ ബൗളര്‍മാരായ ജസ്പ്രീത് ബുംറയ്ക്കും ഭുവനേശ്വര്‍ കുമാറിനും വിശ്രമം അനുവദിച്ചിട്ടുണ്ട്.
#INDvWI